PHOTOS

Namitha Pramod : ലെഹെങ്കയിൽ സ്റ്റൈലായി നമിത പ്രമോദ്; ചിത്രങ്ങൾ കാണാം

Advertisement
1/4

ലെഹെങ്കയിൽ സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നമിത പ്രമോദ്. തന്റെ പ്രിയപ്പെട്ട സ്ഥലത്ത് വെച്ച് എടുത്ത് ചിത്രങ്ങൾ എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

 

2/4

തന്റെ പുതിയ വ്യവസായ സംരംഭം ആയ സമ്മർ ടൌൺ കഫെ തുടങ്ങുന്ന വിവരം കഴിഞ്ഞ ദിവസം ആരാധകരോട് അറിയിച്ചിരുന്നു.

 

3/4

അമ്മേ ദേവി, വേളാങ്കണി മാതാവ് തുടങ്ങിയ സീരിയലുകളിൽ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് നടി നമിത പ്രമോദ്.

 

4/4

ജയസൂര്യ ചിത്രം ഈശോയിലാണ് നമിത പ്രമോദ് അവസാനം അഭിനയിച്ചത്. ചിത്രം ഡയറക്ട് ഒടിടി റിലീസായി ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് എത്തിയത്. 

 





Read More