PHOTOS

Namitha Pramod: ഹാപ്പി ദീപാവലി; പുത്തന്‍ ചിത്രങ്ങളുമായി നമിത പ്രമോദ്

മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. സീരിയലുകളിലൂടെയാണ് ന...

Advertisement
1/7

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

2/7

ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

3/7

സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്.

4/7

ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിലും തിളങ്ങാൻ നമിതയ്ക്കായി.

5/7

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ നമിതയുടെ പ്രകടനം ശ്രദ്ധേയമായി. 

6/7

ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രമാദിത്യൻ എന്ന സിനിമയിലെ നായിക വേഷം കൈയ്യടി നേടി.  

7/7

സോഷ്യൽ മീഡിയയിൽ നമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേഗം വൈറലാകാറുണ്ട്.





Read More