PHOTOS

Namitha Pramod : ഗുജറാത്തിൽ കറങ്ങി നമിത പ്രമോദ്; ഒപ്പം സുഹൃത്തും

Advertisement
1/4

മലയാളികളുടെ പ്രിയതാരം നമിത പ്രമോദ് ഇപ്പോൾ ഗുജറാത്തിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ഒപ്പം തന്നെ കൂട്ടുക്കാരിയുമുണ്ട്.

2/4

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സീരിയലിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്

3/4

വേളാങ്കണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ പരമ്പരകളിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തിയത്. അതിന് ശേഷം രാജീവ് പിള്ളയുടെ ട്രാഫിക് റഹ്മാന്റെ മകളായി വളരെ പ്രധാനപ്പെട്ട റോളിൽ അഭിനയിക്കുകയും ശേഷം തൊട്ടടുത്ത വർഷം തന്നെ നിവിൻ പൊളിയുടെ നായികയായി അഭിനയിക്കുകയും ചെയ്തു നമിത. 

4/4

ജയസൂര്യ ചിത്രമായ ഈശോയാണ് നമിതയുടെ അടുത്ത റിലീസ്. ഒ.ടി.ടി റിലീസായി സോണി ലൈവിലാണ് സിനിമ എത്തുന്നത്. ഇത് കൂടാതെ മൂന്ന്-നാല് സിനിമകളുടെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്.





Read More