PHOTOS

ലണ്ടനില്‍ അവധി ആഘോഷിച്ച് നമിത പ്രമോദ്; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍

ിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത നടിയാണ് നമിത പ്രമോദ്. ഇന്ന് മലയാളത്തിലെ മു...

Advertisement
1/5

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് നമിത പ്രമോദ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 

2/5

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് നമിത ശ്രദ്ധ നേടി. 

3/5

ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും പ്രധാന വേഷങ്ങളിലെത്തിയ വിക്രമാദിത്യന്‍ എന്ന ചിത്രമാണ് കരിയറില്‍ വഴിത്തിരിവായത്.

4/5

സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

5/5

ഇതിനോടകം തന്നെ 15ഓളം മലയാള സിനിമകളില്‍ നമിത വേഷമിട്ടിട്ടുണ്ട്. 





Read More