PHOTOS

Tejasswi Prakash Hotness: ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി തേജസ്വി പ്രകാശ്, അടിപൊളി ചിത്രങ്ങള്‍ വൈറൽ

നാഗിൻ സുന്ദരി തേജസ്വി പ്രകാശിന്‍റെ സ്റ്റൈല്‍  ഇന്ന് ബോളിവുഡില്‍  ചര്‍ച്ചാവിഷയമാണ്.   ...
Advertisement
1/5

തേജസ്വി പ്രകാശും കരൺ കുന്ദ്രയും തമ്മിലുള്ള പ്രണയം എന്നും വാര്‍ത്തകളില്‍ നിറയുമ്പോള്‍  തന്‍റെ ചൂടന്‍  ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് തേജസ്വി പ്രകാശ്.

2/5

ഇരുവർക്കും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉണ്ട്.  അടുത്തിടെ തേജസ്വി പ്രകാശ്  ആരാധകർക്കായി പങ്കുവച്ച ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.  

 

3/5

കറുത്ത ഡ്രസ് അണിഞ്ഞുള്ള  തേജസ്വിയുടെ ചിത്രങ്ങൾ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ് 

4/5

നാഗിൻ സുന്ദരി  തേജസ്വി പ്രകാശിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആളിക്കത്തുകയാണ്, കറുത്ത ഡ്രസില്‍ താരത്തിന്‍റെ ഭാവങ്ങൾ ഏറെ വിസ്മയകരമാണ്. 

 

5/5

തേജസ്വി പ്രകാശ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഈ ചിത്രങ്ങളില്‍ താരം ഏറെ ബോള്‍ഡ് ആയാണ് കാണപ്പെടുന്നത്. 





Read More