PHOTOS

Mouni Roy in Saree: സാരിയില്‍ മനോഹരിയായി മൗനി റോയ്, വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍ കാണാം ...

ാണ്   മൗനി റോയ്. ടെലിവിഷനില്‍നിന്നും    ബോളിവുഡിലേക്കുള്ള താരത്തിന്‍റെ അരങ്ങേറ്റം അതി ഗംഭീരമായിരുന്നു.  ദേവോൺ ...

Advertisement
1/5
Mouni Roy styled her saree with a sleeveless white blouse from Geisha Designs
Mouni Roy styled her saree with a sleeveless white blouse from Geisha Designs

തന്‍റെ വശ്യസൗന്ദര്യത്താൽ  ആരാധകരെ  ഭ്രാന്ത്‌ പിടിപ്പിക്കുന്ന  അവരുടെ ചിത്രങ്ങള്‍ക്കായി എന്നും ആരാധകരുടെ കാത്തിരിപ്പാണ്. സിനിമയിലും ടെലിവിഷനിലും എന്നപോലെ സോഷ്യല്‍ മീഡിയയിലും   തരംഗം സൃഷ്ടിക്കുകയാണ് മൗനി റോയ്. 

2/5
Mouni Roy accessorized the look with stunning golden round studs
Mouni Roy accessorized the look with stunning golden round studs

സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകരുള്ള  താരമാണ് ബംഗാളി സുന്ദരി  മൗനി റോയ്  (Mouni Roy). Naagin എന്ന സീരിയലിലൂടെ  പ്രശസ്തി നേടിയ  താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വളരെ വേഗമാണ് വൈറലാവുന്നത്. 

3/5
Mouni Roy has a breathtaking style sense, See her in Saree
Mouni Roy has a breathtaking style sense, See her in Saree

Mouni Roy അടുത്തിടെ ആരാധകര്‍ക്കായി  പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടന്നാണ് വൈറലായത്.  സാരിയണിഞ്ഞുള്ള  ചിത്രങ്ങളാണ്  ഇക്കുറി താരം ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുന്നത്. 

4/5
When it comes to fashion, Mouni Roy knows it all.. see pics
When it comes to fashion, Mouni Roy knows it all.. see pics

മൗനി റോയ്  ഇപ്പോള്‍  വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്.   2022 ജനുവരിയില്‍ താരം വിവാഹിതയാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍,  മൗനി റോയ് യുടെ വിവാഹത്തിന് ഒരു മലയാളി ടച്ച് കൂടിയുണ്ട്. അതായത്  ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം നടക്കുക. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്.

5/5
Mouni Roy in saree, never fails to impress with her outfits
Mouni Roy  in saree, never fails to impress with her outfits

കഴിഞ്ഞ ദിവസം ഏക്ത കപൂര്‍  സീരിയല്‍   Naagin - 6  പ്രഖ്യാപിച്ചിരുന്നു. ഇതോടെ പരമ്പരയില്‍  മൗനി റോയ്   ഉണ്ടാവുമോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.  





Read More