PHOTOS

Mouni Roy Saree Look: മെറൂൺ സിൽക്ക് സാരിയിൽ മനോഹരമായി മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

ഫോട്ടോഷൂട്ടുമായി  തിരക്കിലാണ്... ബംഗാളി സുന്ദരിയുടെ സാരിയണിഞ്ഞുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ...

Advertisement
1/5

ബംഗാളി നടി മൗനി റോയിയ്ക്ക്  ദശലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.  താരത്തിന്‍റെ ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അത് വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.  

2/5

മൗനി റോയ് തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്.  സരിയണിഞ്ഞുള്ള കിടിലൻ ഭാവങ്ങളാണ്  ഫോട്ടോകൾക്ക് കൂടുതൽ ആകർഷണം നൽകിയത്.

 

3/5

JJ Valayaയുടെ ചുവന്ന സില്‍ക്ക് സാരിയില്‍ താരം ഏറെ സുന്ദരിയായി കാണപ്പെട്ടു.   മെറൂൺ സാരിയും കറുത്ത ഫുൾകൈയുള്ള ബ്ലൗസുമാണ് മൗനി ധരിച്ചിരുന്നത്.  

 

4/5

മൗനി  സാരിയ്ക്കൊപ്പം ധരിച്ചിരുന്ന ബെല്‍റ്റ്‌ സ്റ്റൈലിന് മാറ്റ് കൂട്ടി. 

5/5

ഓക്സിഡൈസ്ഡ് ആഭരണങ്ങള്‍ ധരിച്ചുള്ള ഈ ചിത്രങ്ങള്‍  മൗനിയുടെ സൗന്ദര്യത്തിന് ഏഴര മാറ്റ് തിളക്കം നല്‍കി. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുടെ  നെഞ്ചിടിപ്പ് കൂട്ടുന്നു എന്നതിന് ഈ   ചിത്രങ്ങള്‍ തെളിവ്..!!  താരത്തിന്‍റെ  ചിത്രങ്ങള്‍ നെഞ്ചിലേറ്റിയിരിയ്ക്കുകയാണ് ആരാധകര്‍.... 

 





Read More