PHOTOS

Mouni Roy: സാരിയിൽ ഹോട്ടായി മൗനി റോയ്: ചിത്രങ്ങൾ കാണാം

ബോളിവുഡ് സിനിമാ-ടെലിവിഷൻ സീരിയൽ മേഖലയിൽ സജീവമായ നടിയാണ് മൗനി റോയ്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ സ്വദേശിയാണ്.

...
Advertisement
1/5

ടെലിവിഷൻ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. 

2/5

ബാലാജി പ്രൊഡക്ഷൻസിന്റെ 'നാഗിൻ' സീരീസ് മൗനിയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു.

3/5

ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

4/5

രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളായ ബ്രഹ്‌മാസ്ത്രയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

5/5

മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്. ഗോവയിൽ വച്ച് കേരളത്തിലെ ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്.





Read More