PHOTOS

Monsoon diseases: മഴക്കാലം രോ​ഗങ്ങളുടെയും കാലം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ുൻ​ഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, വൈറൽ ഫീവർ, ഡയേറിയ, ഇൻഫ്ലുവൻസ, ലെപ്റ്റോസ്പിറോസിസ്, വയറുസംബന്ധമായ പ്രശ്നങ്ങൾ എന്...

Advertisement
1/5

വൈറൽ ഫീവർ മുതൽ പല തരത്തിലുള്ള പനികൾ മഴക്കാലത്ത് ഉണ്ടാകാം.

 

2/5

മഴക്കാലത്ത് പൊതുവേ രോ​ഗപ്രതിരോധ ശേഷി കുറവായിരിക്കും.

3/5

മഴക്കാലത്ത് കാലുകളിലൂടെ അണുക്കൾ കയറാനുള്ള സാധ്യതയുണ്ട്.

4/5

മഴക്കാലത്ത് ഷൂ ധരിക്കുന്നത് വിവിധ അണുബാധകൾക്ക് കാരണമാകും.

 

5/5

മഴക്കാലത്ത് നനഞ്ഞ വസ്ത്രങ്ങൾ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും.





Read More