PHOTOS

Money and Astro Tips: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഈ സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കൂ, ലക്ഷ്മി ദേവി സമ്പത്ത് വർഷിക്കും!!

ജീവിക്കാന്‍ പണം ആവശ്യമാണ്. ആളുകള്‍ പണം സമ്പാദിക്കാനായി കഠിനാധ്വാനം ചെയ്യുന്നു, എന്നാല്‍ പലപ്പോഴും അവര്‍ ഉദ്ദേശിച്ച ഫലം അവര്‍ക്...

Advertisement
1/5

തുളസിചെടി (Tulsi Plant)

തുളസിചെടി വീട്ടിൽ നട്ടു വളര്‍ത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഹിന്ദു മതത്തിൽ തുളസി ചെടിയെ ആരാധിക്കുന്നു. മതവിശ്വാസമനുസരിച്ച് ലക്ഷ്മിയും മഹാവിഷ്ണുവും തുളസി ചെടിയിലാണ് കുടികൊള്ളുന്നത്. വീട്ടിൽ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു തുളസി നട്ടുവളര്‍ത്തി  വൈകുന്നേരം വിളക്ക് വയ്ക്കുക. 

2/5

ചൂല്‍ (Broom)

വീട്ടിൽ ചൂൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. മതവിശ്വാസമനുസരിച്ച്, ശുചിത്വം പാലിക്കുന്ന വീട്ടിൽ ലക്ഷ്മി ദേവി കുടികൊള്ളുന്നു. ഇക്കാരണത്താൽ, വീട്ടിൽ ശുചിത്വം പാലിക്കുകയും പതിവായി തൂത്തുവാരുകയും ചെയ്യുക.

3/5

ആമ (Tortoise)

സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാൻ, ആമകളെ വീട്ടിൽ സൂക്ഷിക്കുക. മതവിശ്വാസമനുസരിച്ച്, ആമയെ വീട്ടിൽ സൂക്ഷിക്കുന്നത് നല്ല സാമ്പത്തിക നില നിലനിർത്താൻ സഹായിക്കുന്നു. മതഗ്രന്ഥങ്ങൾ അനുസരിച്ച്, ആമയെ മഹാവിഷ്ണുവിന്‍റെ അവതാരമായി കണക്കാക്കുന്നു. അതിനാല്‍, വീടിന്‍റെ വടക്ക് ദിശയിൽ ആമയുടെ പ്രതിമ സൂക്ഷിക്കുന്നത് ഉപകാരപ്രദമാണ്. 

4/5

ശ്രീയന്ത്രം സൂക്ഷിക്കുക (Sri Yantra) 

ശ്രീയന്ത്രം വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വെള്ളിയാഴ്ച ശ്രീയന്ത്രത്തെ ആരാധിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഐശ്വര്യത്തിന്‍റെ ദേവതയായ ലക്ഷ്മിദേവിയുടെ അനുഗ്രഹം നിങ്ങളുടെമേൽ നിലനിൽക്കും. ശ്രീ യന്ത്രം വീട്ടിൽ സൂക്ഷിക്കുന്നത് സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുമെന്നാണ് വിശ്വാസം

5/5

ഗോമതി ചക്രം (Gomati Chakra)   ഗോമതി ചക്രം വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അകറ്റാൻ, 11 ഗോമതി ചക്രങ്ങൾ മഞ്ഞ തുണിയിൽ പൊതിഞ്ഞ് സുരക്ഷിതമായി സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും നിലനിൽക്കും, പണത്തിന് ഒരു കുറവുമുണ്ടാകില്ല. 

 





Read More