PHOTOS

Monalisa: സാരിയിൽ ലക്ഷക്കണക്കിന് ആരാധകരുടെ മനം കവർന്ന് മൊണാലിസ

ജീവമാണ്.  മാത്രമല്ല തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കിടുകയും ചെയ്യുന്നു. ഇപ്പോൾ അവരുടെ  ഏറ്റവും പുതിയ ചിത്രം പച്ച നിറത്...

Advertisement
1/7
സാരി ബ്ലൗസിൽ ഫോട്ടോഷൂട്ട്
സാരി ബ്ലൗസിൽ ഫോട്ടോഷൂട്ട്

ഭോജ്പുരി സിനിമകളുടെ ജീവൻ എന്ന് വിളിക്ക്കുന്ന മൊണാലിസയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ അവർ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളിൽ, പച്ച സാരിയിൽ താരം അത്യധികം സുന്ദരിയായി കാണപ്പെടുന്നു.  

2/7
പരമ്പരാഗത വേഷത്തിൽ മോണാലിസ
പരമ്പരാഗത വേഷത്തിൽ മോണാലിസ

പച്ച നിറമുള്ള സാരിയ്ക്കും ബ്ലൌസിനും പൊരുത്തപ്പെടുന്ന ബ്രേസ്ലെറ്റ്, പൊട്ട്, നെക്ലേസ് എന്നിവ മൊണാലിസ ധരിച്ചിരുന്നു. 

3/7
ആരാധകരുടെ ഹൃദയം കവർന്നു
ആരാധകരുടെ ഹൃദയം കവർന്നു

മോണാലിസ മുടികെട്ടിൽ പൂവും ചൂടിയിരുന്നു.  മൊണാലിസയുടെ ഈ പരമ്പരാഗത അവതാരം ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്നു

4/7
കമന്റ് ബോക്സിൽ ആരാധകർ സ്നേഹം പ്രകടിപ്പിച്ചു
കമന്റ് ബോക്സിൽ ആരാധകർ സ്നേഹം പ്രകടിപ്പിച്ചു

കമന്റ് വിഭാഗത്തിൽ ആരാധകർ അവരുടെ പ്രതികരണങ്ങൾ കുറിക്കുന്നുണ്ട്. ഒരു ഉപയോക്താവ് മോണാലിസയെ പ്രശംസിച്ച് എഴുതി You are looking amazing. മറ്റൊരാൾ കുറിച്ചു Gorgeous ma'am. 

5/7
ഇമോജിയിലൂടെ പ്രതികരണം
ഇമോജിയിലൂടെ പ്രതികരണം

മറ്റ് പല ഉപയോക്താക്കളും heart and fire ഉപയോഗിച്ച് ഇമോജികൾ സൃഷ്ടിച്ച് അവരുടെ ഫീഡ്ബാക്ക് നൽകി. മോണാലിസയും ചിത്രത്തിനൊപ്പം ഒരു വലിയ അടിക്കുറിപ്പ് എഴുതിയിട്ടുണ്ട്.

6/7
ഇത് അടിക്കുറിപ്പിൽ എഴുതിയിരിക്കുന്നു
ഇത് അടിക്കുറിപ്പിൽ എഴുതിയിരിക്കുന്നു

ചിത്രങ്ങളുടെ അടിക്കുറിപ്പിൽ മൊണാലിസ എഴുതി, 'സ്റ്റൈൽ എന്നാൽ നിങ്ങൾ ആരാണെന്ന് അറിയുക. നിങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്, എന്ത് കാര്യമാണ് നിങ്ങൾക്ക് ഒരിക്കലും പ്രശനമാകാത്തത്'.  

7/7
ഭോജ്പുരി സിനിമകളുടെ രാജ്ഞി
ഭോജ്പുരി സിനിമകളുടെ രാജ്ഞി

നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ഭോജ്പുരി ചിത്രങ്ങൾ മോണാലിസ നൽകിയിട്ടുണ്ടെന്നും ഇതിനുപുറമെ, ചെറിയ സ്‌ക്രീനിലെ അവളുടെ പ്രവർത്തനങ്ങളും പ്രശംസനീയമാണെന്നുമാണ് റിപ്പോർട്ട്. 





Read More