PHOTOS

Too Hot To Handle: സ്റ്റൈലിഷ് ലുക്കിൽ മൊണാലിസ, കമന്റുകളുമായി ആരാധകരും!

നിമയിലെ പ്രശസ്ത നടി മൊണാലിസ എപ്പോഴൊക്കെ ഫോട്ടോഷൂട്ട് നടത്താറുണ്ടോ അപ്പോഴൊക്കെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാറുണ്ട്.  വർദ്ധിച്ചുവരുന...

Advertisement
1/5

പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് മൊണാലിസ ഇത്തവണ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഈ ഫോട്ടോകളിൽ നടി ബോൾഡ് ലുക്കിലാണ് എത്തിയിരിക്കുന്നത്.

2/5

ഫോട്ടോഷൂട്ടിൽ പിങ്ക് നിറത്തിലുള്ള വളരെ ഇറുകിയ വസ്ത്രം ധരിച്ച മൊണാലിസ ക്യാമറയ്ക്ക് മുന്നിൽ സ്റ്റൈലിഷ് ആയിട്ടാണ് നിൽക്കുന്നത് 

3/5

മൊണാലിസയുടെ വസ്ത്രം ഡീപ് നെക്ക് ടൈപ്പ് ആയിരുന്നു ഒപ്പം മുൻവശത്ത് ഒരു ഡീപ് കട്ടും ഉണ്ടായിരുന്നു.  

4/5

ഈ ഡ്രസ് ധരിച്ചിട്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ഇന്റർനെറ്റിൽ വൈറലാകുന്നു 

5/5




Read More