PHOTOS

Monalisa Hot Photos: ബിക്കിനിയിൽ മൊണാലിസ, ചിത്രങ്ങൾ വൈറൽ

നടി മൊണാലിസയ്ക്ക് തന്റെ ആരാധകരുടെ ഹൃദയം എങ്ങനെ കീഴടക്കണമെന്നത് അറിയാം.  അതുകൊണ്ടുതന്നെ തന്റെ ഗ്ലാമറസ് അവതാരത്തിലൂടെയാണ്...

Advertisement
1/6

ഭോജ്പുരി ക്വീൻ എന്നറിയപ്പെടുന്ന മൊണാലിസ തന്റെ ആകർഷകമായ ശൈലി കൊണ്ട് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. തന്റെ ബോൾഡ് സ്റ്റൈൽ കൊണ്ട് പലപ്പോഴും താരം ബോളിവുഡിലെ സുന്ദരിമാരെ പോലും പൊളിച്ചടുക്കാറുണ്ട്.

2/6

അടുത്തിടെ നടി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചില ചിത്രങ്ങൾ പങ്കിട്ടു.

3/6

ഫോട്ടോയിൽ മൊണാലിസ പ്രിൻറഡ് ബിക്കിനി ധരിച്ച് നീന്തൽക്കുളത്തിനരുകിൽ സെക്സിയായി പോസ് ചെയ്യുന്നത് നിങ്ങൾക്ക് കാണാം.

4/6

താരത്തിന്റെ ഈ ഗ്ലാമറസ് അവതാർ ആരാധകരെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്

5/6

താരത്തിന്റെ ഈ ഗ്ലാമറസ് അവതാർ ആരാധകരെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്

6/6

ചിത്രത്തിന് രസകരമായ നിരവധി കമന്റുകളും കിട്ടിയിട്ടുണ്ട്.





Read More