PHOTOS

Migraine Headache: മൈ​ഗ്രൈൻ തലവേദനയാൽ വലഞ്ഞോ? ഈ പ്രകൃതിദത്ത പരിഹാരമാർ​ഗങ്ങൾ പരീക്ഷിക്കൂ

ായി മണിക്കൂറുകളോളം തലവേദനിക്കും. തലച്ചോറിലെ ചില രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ മൂലമാണ് മൈ​ഗ്രൈൻ ഉണ്ടാകുന്നത്. മൈ​ഗ്രൈൻ മൂലമുള്ള തലവേദന ...

Advertisement
1/5
മസാജ്
മസാജ്

കൈകൾ കൊണ്ട് നെറ്റിയിൽ മൃദുവായി മസാജ് ചെയ്യുന്നത് മൈ​ഗ്രൈൻ തലവേദന കുറയ്ക്കും.

2/5
ഹോട്ട് ടവ്വൽ
ഹോട്ട് ടവ്വൽ

ചെറുചൂടുള്ള വെള്ളത്തിൽ ടവ്വൽ നനച്ച് നെറ്റിയിൽ വയ്ക്കുന്നത് മൈ​ഗ്രൈൻ തലവേദന കുറയാൻ സഹായിക്കും.

3/5
നെയ്യ്
നെയ്യ്

കർപ്പൂരം നെയ്യിൽ ചാലിച്ച് നെറ്റിയിൽ പുരട്ടി അൽപ്പനേരം മസാജ് ചെയ്യുക.

4/5
അരോമതെറാപ്പി
അരോമതെറാപ്പി

അരോമതെറാപ്പി തലവേദന ശമിപ്പിക്കും. അരോമതെറാപ്പിയിൽ ഹെർബൽ ഓയിലുകളാണ് ഉപയോ​ഗിക്കുന്നത്.

5/5
ലെമൺ പീൽ
ലെമൺ പീൽ

ചെറുനാരങ്ങയുടെ തൊലി നെറ്റിയിൽ പുരട്ടുകയോ വയ്ക്കുകയോ ചെയ്യുന്നത് തലവേദന കുറയ്ക്കും.





Read More