PHOTOS

Budh Shukra Yuti 2023: ശുക്ര-ബുധ സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭവും കരിയറിൽ പുരോഗതിയും!

്ച് 31 ന് ബുധൻ മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധന്റെ രാശിമാറ്റത്തിലൂടെ മേടരാശിയിൽ ബുധന്റെയും ശുക്രന്റെയും സംയോഗം ഉണ്ടാകും. ഇതിലൂട...

Advertisement
1/4

 ബുധനും ശുക്രനും തമ്മിൽ ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും.  ഇത് ഈ 3 രാശിക്കാരുടെ ജീവിതത്തിൽ വളരെ ശുഭകരമായ സ്വാധീനമുണ്ടാക്കും.   ലക്ഷ്മീ നാരായണ രാജയോഗം ഇത്തരക്കാർക്ക് ധാരാളം പണവും പ്രശസ്തിയും പുരോഗതിയും നൽകും.

2/4
മിഥുനം
മിഥുനം

മിഥുനം (Gemini): ബുധന്റെ സംക്രമത്തിലൂടെ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മിഥുന രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. ഇത്തരക്കാരുടെ വരുമാനം വർദ്ധിക്കും. പുതിയ സ്രോതസ്സുകളിൽ നിന്ന് പണം വരും. ബിസിനസ് ചെയ്യുന്നവർക്ക് വലിയ നേട്ടമുണ്ടാകും. നിങ്ങളുടെ ഏത് ആഗ്രഹവും നിറവേറ്റാൻ കഴിയും. നിക്ഷേപത്തിന് നല്ല സമയമാണ്. വിവാഹിതർ അവരുടെ പങ്കാളികളുമായി നല്ല ബന്ധത്തിലായിരിക്കും. 

 

3/4
കർക്കടകം
കർക്കടകം

കർക്കടകം (Cancer): കർക്കടകം രാശിക്കാർക്ക് ലക്ഷ്മി നാരായണ രാജയോഗം തൊഴിൽ, ബിസിനസ്സ് രംഗത്ത് നേട്ടങ്ങൾ നൽകും. ജോലി നന്നായി നടക്കും. പുതിയ അവസരങ്ങൾ ലഭിക്കും. ജോലി മാറ്റാം സാധ്യമാകും. പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും. വലിയ നേട്ടങ്ങൾ ഈ സമയം കൈവരിക്കാനാകും. നിക്ഷേപത്തിന് നല്ല സമയം. ബിസിനസ് വ്യാപിപ്പിക്കാം.

 

4/4
ചിങ്ങം
ചിങ്ങം

ചിങ്ങം (Leo): ബുധൻ സംക്രമണം വഴി രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം ചിങ്ങം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ഈ സമയം  ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലികളിൽ വിജയം ലഭിക്കും, വരുമാനം വർദ്ധിക്കും. പുതിയ ജോലി ലഭിച്ചേക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)





Read More