PHOTOS

Happy Birthday Manju Warrier |: ആയിഷയും മഞ്ജുവും പിന്നെ അൽപ്പം പിറന്നാൾ മധുരവും മഞ്ജു പങ്കുവെച്ച ചിത്രങ്ങൾ

  Manju Warrier/Instagram ...
Advertisement
1/7
മഞ്ജുവാര്യർ പിറന്നാൾ ദിനത്തിൽ പങ്കുവെച്ചത്
മഞ്ജുവാര്യർ പിറന്നാൾ ദിനത്തിൽ പങ്കുവെച്ചത്

ഇന്ന് മഞ്ജുവിൻറെ പിറന്നാളാണ്  നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് ഇൻസ്റ്റഗ്രാമിൽ തങ്ങളൊത്തുള്ള ചിത്രം പങ്കുവെച്ചത്. എന്നാൽ മഞ്ജു ഇട്ട ചിത്രം കുറച്ച വെറൈറ്റിയായിരുന്നു

Credit:  Manju Warrier/Instagram

2/7
ആയിഷയുടെ പോസ്റ്റർ
 ആയിഷയുടെ പോസ്റ്റർ

പുതിയ ചിത്രമായ ആയിഷയുടെ പോസ്റ്ററാണ് മഞ്ജു ഷെയർ ചെയ്തത്. മലയാളം അറബി ഭാഷയിലുള്ള ആദ്യത്തെ കൊമേഴ്സ്യൽ ചിത്രമായിരിക്കും ഇതെന്നും ക്യാപ്ഷനിൽ പറയുന്നു.

Credit:  Manju Warrier/Instagram

3/7
പൂർണ്ണിമ ഇന്ദ്രജിത്തിൻറെ പിറന്നാൾ ആശംസ
പൂർണ്ണിമ ഇന്ദ്രജിത്തിൻറെ പിറന്നാൾ ആശംസ

പൂർണ്ണിമ ഇന്ദ്രജിത്തിൻറെ പിറന്നാൾ ആശംസ

Credit: Poornima Indrajith/Instagram

4/7
മഞ്ജുവിന് പിറന്നാൾ ആശംസ അറിയിച്ച് അനുശ്രീ
മഞ്ജുവിന് പിറന്നാൾ ആശംസ അറിയിച്ച് അനുശ്രീ

കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി.. കാവലം പൈങ്കിളി വായോ എന്ന ക്യാപ്ഷനിൽ മഞ്ജുവിന് പിറന്നാൾ ആശംസ അറിയിച്ചത് അനുശ്രീയാണ്

Credit:  Anusree/ Instagram

5/7
ചിത്രങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
ചിത്രങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ഹാപ്പി ബെർത്ത് ഡേ മഞ്ജു ഡിയർ എന്ന ക്യാപ്ഷനിൽ ചിത്രങ്ങൾ പങ്കുവെച്ചത് കുഞ്ചാക്കോ ബോബൻ

Credit: Kunchacko Boban/ Instagram

6/7
ഗീതുമോഹൻദാസുമൊത്ത് മഞ്ജു
ഗീതുമോഹൻദാസുമൊത്ത് മഞ്ജു

ഗീതുമോഹൻദാസുമൊത്ത് മഞ്ജു 

Credit: Geethu Mohandas/Instagram

7/7
സംയുക്തയുമൊത്ത് മഞ്ജു
സംയുക്തയുമൊത്ത് മഞ്ജു

മഞ്ജുവിന് സംയുടെ പിറന്നാൾ ആശംസകൾ

Credit: Samyuktha Varma/ Instagram





Read More