PHOTOS

Ramya Pandian: ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് രമ്യ പാണ്ഡ്യൻ, ചിത്രങ്ങൾ കാണാം

സീസണിലെ വിജയിയെ പ്രേക്ഷകർ അറിഞ്ഞിരിക്കുകയാണ്. ഒരുപാട് പ്രേക്ഷകരുള്ള ഈ റിയാലിറ്റി ഷോയ്ക്ക് മറ്റു ഭാഷകളിലും പതിപ്പുകളുണ്ട്. അതിനും ധാരാള...

Advertisement
1/7

തമിഴ് ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ ഒരു താരമാണ് അടുത്ത മമ്മൂട്ടി ചിത്രത്തിലെ നായിക. മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലാണ് ആ താരം നായികയാവുന്നത്. 

 

2/7

തമിഴ് സിനിമ നടിയും ടെലിവിഷൻ രംഗത്ത് സജീവമായ രമ്യാ പാണ്ഡ്യനാണ് മമ്മൂട്ടി ചിത്രത്തിൽ നായികയായി എത്തുന്നത്. രമ്യയും ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയായിരുന്നു.

3/7

രമ്യ പാണ്ഡ്യൻ ബിഗ് ബോസ് തമിഴ് സീസൺ ഫോറിലെ മത്സരാർത്ഥിയായിരുന്നു. ആ സീസണിൽ നാലാം സ്ഥാനം നേടുകയും ചെയ്തിരുന്നു. 

 

4/7

കുക്കു വിത്ത് കോമാളി സീസൺ വണിലൂടെയാണ് രമ്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അതിന് മുമ്പ് തന്നെ തമിഴ് പ്രേക്ഷകർക്ക് സിനിമകളിലൂടെ രമ്യ സുപരിചിതയാണ്. ഡമ്മി പിസ്സാസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ഒരാളാണ് രമ്യ.

5/7

ജോക്കർ, ആൺ ദേവതയ്, രാമേ ആണ്ടലും രാവണേ ആണ്ടലും തുടങ്ങിയ സിനിമകളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. 

6/7

ഇൻസ്റ്റാഗ്രാമിൽ സജീവമായ രമ്യയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്.  

7/7

ചുവപ്പ് നിറത്തിലെ ഔട്ട് ഫിറ്റിലുള്ള രമ്യയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അനുപമ സിന്ധിയയാണ്. ഫാഷൻ ഡിസൈനർ മാഡിയാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.





Read More