PHOTOS

Mammootty - Gautam Menon: ​മമ്മൂട്ടിയെ നായകനാക്കി ​ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രം - ചിത്രങ്ങൾ

ചെയ്യുന്ന മലയാള ചിത്രത്തിന് തുടക്കമായി. മമ്മൂട്ടിയെ നായകനാക്കിയാണ് ​ഗൗതം മേനോൻ മലയാളത്തിൽ അരങ്ങേറ്റ...

Advertisement
1/7

നയൻതാരയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. 

 

2/7

ഇന്നലെ, ജൂലൈ 11ന് ചിത്രത്തിന്റെ പൂജ നടന്നു. കൊച്ചിയിലാണ് പൂജ ചടങ്ങുകൾ നടന്നത്. 

 

3/7

മമ്മൂട്ടി, ​ഗൗതം വാസുദേവ് മേനോൻ, ​ഗോകുൽ സുരേഷ്, ലെന, രമേഷ് പിഷാരടി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

 

4/7

സിനിമയുടെ ചിത്രീകരണവും തുടങ്ങി. 

 

5/7

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട വിജി വെങ്കടേഷും ചിത്രത്തിൽ മുഖ്യ വേഷം ചെയ്യുന്നുണ്ട്. 

 

6/7

അതേസമയം ചിത്രത്തിന് പേരിട്ടിട്ടില്ല. 

 

7/7

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്. 





Read More