PHOTOS

Mamitha Baiju: ജസ്റ്റ് ലുക്കിങ് ലൈക്ക്....? സാരിയിൽ മമിത ബൈജുവിന് എത്ര മാർക്ക് കൊടുക്കാം?

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ഇൻസ്റ്റ​ഗ്രാമിൽ മമിത ബൈജു പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആകുന്നത്.

...
Advertisement
1/6

സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് മമിത സിനിമാരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്.

 

2/6

ഓപ്പറേഷൻ ജാവ, ഖോ ഖോ  സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് മമിത ബൈജുവിന് സിനിമയിൽ ശ്രദ്ധ നേടിക്കൊടുത്തത്. 

 

3/6

ബാലതാരമായി സിനിമയിലെത്തിയ മമിത ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി കഴിഞ്ഞു. 

 

4/6

2020ലെ മികച്ച സഹനടി, സിനിമാക്രിട്ടിക്സ് അവാർഡ് എന്നിവ മമിതയെ തേടിയെത്തി. 

 

5/6

മമിതയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു. 

 

6/6

മമിതയും നസ്ലിനും ഒന്നിച്ച ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 





Read More