PHOTOS

Mamitha Baiju: ഇമോഷൻസ്...! സാരിയിൽ മമിത ബൈജു സുന്ദരിയാണല്ലേ...?

Courtesy: Mamitha Baiju/Instagram

...
Advertisement
1/5

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാര നിരയിൽ ഇടം നേടിയ നടിയാണ് മമിത ബൈജു. 

 

2/5

തന്റേതായ ഒരു ഫാൻ ബേസ് ആദ്യ ചിത്രങ്ങളിലൂടെ തന്നെ ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞു. 

 

3/5

​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രമലുവാണ് മമിതയുടെ ലേറ്റസ്റ്റ് ആയി റിലീസ് ചെയ്ത ചിത്രം.

 

4/5

100 കോടി ക്ലബ്ബിൽ ഇടം നേടി ജൈത്രയാത്ര തുടരുകയാണ് ഇപ്പോഴും പ്രമേലു. 

5/5




Read More