PHOTOS

Mamitha Baiju: ബ്ലാക്ക് കോസ്റ്റ്യൂമിൽ മിന്നിത്തിളങ്ങി മമിത ബൈജു; ചിത്രങ്ങൾ കാണാം

മാരിലൊരാളാണ് മമിത ബൈജു. ഓപ്പറേഷന്‍ ജാവ, ഖോ ഖോ ചിത്രങ്ങളിലെ മമിതയുടെ പ്രകട...

Advertisement
1/7

ബാലതാരമായാണ് മമിത ബൈജു സിനിമയിലെത്തിയത്.

 

2/7

ചെറിയ വേഷങ്ങളിലൂടെയാണ് മമിത മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചത്. 

 

3/7

2020ലെ മികച്ച സഹനടി കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് മമിത സ്വന്തമാക്കി. 

 

4/7

സൂപ്പർ ശരണ്യ (2022) എന്ന ചിത്രത്തിലെ സോന എന്ന വേഷം കൈയ്യടി നേടി. 

 

5/7

അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് മമിത.

 

6/7

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മമിത.

 

7/7

മമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 





Read More