PHOTOS

Mamitha Baiju: ഇതാണ് മമിതയുടെ പുതിയ സാരഥി - ചിത്രങ്ങൾ കാണാം...

താരങ്ങളിൽ ഒരാളാണ് മമിത ബൈജു. ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധ...

Advertisement
1/5

​പ്രേമലുവിലെ മമിതയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഗംഭീര ഹിറ്റിന് പിന്നാലെ ചിത്രത്തിന് രണ്ടാം ഭാ​ഗം ഒരുങ്ങുകയാണ്.

 

2/5

ഇപ്പോഴിതാ മമിതയുടെ ഒരു കൊച്ചു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 

3/5

പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം. 

 

4/5

മാരുതി സുസുക്കി ജിംമ്നിയാണ് മമിത സ്വന്തമാക്കിയിരിക്കുന്നത്.

 

5/5

അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് മമിത കാർ വാങ്ങാനെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

 





Read More