PHOTOS

Anna Ben - Mamitha Baiju: ആലപ്പുഴയിൽ കയാക്കിം​ഗ് നടത്തി അന്ന ബെന്നും മമിതയും - ചിത്രങ്ങൾ

ണ്ട് നടിമാരാണ് മമിത ബൈജുവും അന്ന ബെന്നും. ഇരുവരും അഭിനയിച്ച ചിത്രങ്ങളൊക്കെ പ്രേക്ഷകർ ...

Advertisement
1/6

ഇരുവരും ഒന്നിച്ചുള്ള ഒരു ട്രിപ്പിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

 

2/6

ആലപ്പുഴയിലാണ് ഇരുവരും എത്തിയിരിക്കുന്നത്. 

 

3/6

സുഹൃത്തുക്കൾക്കൊപ്പം കയാക്കിങ് നടത്തുന്നതിന്റെ ചിത്രങ്ങൾ അന്ന ബെൻ പങ്കുവെച്ചിട്ടുണ്ട്. 

 

4/6

ഏറ്റവും നല്ലൊരു വീക്കെൻ‍ഡ് ആയിരുന്നുവെന്നും ഇനിയും ഇവിടേക്ക് വരുമെന്നും അന്ന ബെൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

 

5/6

പ്രേമലുവാണ് മമിത ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. ചിത്രം അന്യഭാഷകളിലും ഹിറ്റായിരുന്നു.

 

6/6

പ്രഭാസ് നായകനാകുന്ന കൽക്കിയിൽ അന്ന ബെൻ അഭിനയിച്ചിട്ടുണ്ട്. 

 





Read More