PHOTOS

Aishwarya Lekshmi: അലസ ഭാവത്തിൽ ഹോട്ടായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

ികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ സ...

Advertisement
1/5

രണ്ടാമത്തെ ചിത്രമായ മായാനദി ആണ് ഐശ്വര്യയുടെ കരിയറിൽ വഴിത്തിരിവായത്. അപര്‍ണ രവി(അപ്പു)എന്ന കഥാപാത്രം മലയാളികളുടെ മനസിൽ ഇന്നുമുണ്ട്. 

2/5

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിൽ ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായി എത്തിയിരുന്നു. 

3/5

മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരിക്കുകയാണ് ഐശ്വര്യ. 

4/5

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രമായി ഐശ്വര്യ എത്തിയിരുന്നു. ഇതോടെ തമിഴ്നാട്ടിലും ഐശ്വര്യ ശ്രദ്ധേയയായി. 

5/5

വിഷ്ണു വിശാല്‍ നായകനാകുന്ന 'ഗാട്ട ഗുസ്തി'യിലൂടെ ഐശ്വര്യ തമിഴിൽ നായകിയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 





Read More