PHOTOS

Malavika Mohanan: കാവിയണിഞ്ഞ് നടി മാളവിക മോഹനൻ...! ഏതാ ഈ സംഘിയെന്ന് കമ്മന്റുകൾ

Courtesy: Malavika Mohanan/ Instagram

...
Advertisement
1/5

ഓറഞ്ച് പോലെയുണ്ട് കാണാൻ എന്നും കമ്മന്റുകൾ ഉണ്ട്.   

2/5

ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളാണ് മാളവിക.  

3/5

1993 ഓഗസ്റ്റ് 4 നാണ് മാളവിക മോഹനൻ ജനിച്ചത്.   

4/5

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ആണ് സ്വദേശം.   

5/5

ദുൽഖർ നായകനായ പട്ടം പോലെ ആണ് ആദ്യ സിനിമ. 





Read More