PHOTOS

Malavika Mohanan: ബ്ലാക്ക് ആന്റ് "വൈറ്റ്" അല്ല ബ്ലൂ...ചിത്രങ്ങളുമായി മാളവിക മോഹനൻ

Courtesy: Malavika Mohanan/Instagram 

...
Advertisement
1/6

ചിത്രത്തിൽ ദുൽഖർ സൽമ്മാന്റെ നായികയായിട്ടായിരുന്നു തുടക്കം.   

2/6

പിന്നീട് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി.  

3/6

സിനിമ ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക.  

4/6

അവസാനമായി മാളവികയുടെ പുറത്തിറങ്ങിയ ചിത്രം ക്രിസ്റ്റി.   

5/6

സിനിമയിൽ മാത്യൂ തോമസാണ് മാളവികയ്ക്കൊപ്പം അഭിനയിച്ചത്.   

6/6

മാളവികയും മാത്യു തോമസും ആദ്യമായാണ് ഒരു സിനിമയിലൂടെ ഒന്നിക്കുന്നത്.





Read More