PHOTOS

Madonna Sebastian : അമ്മയുടെ ക്യാമറയ്ക്ക് മുമ്പിൽ ചെറു ചിരിയോടെ മഡോണ; ചിത്രങ്ങൾ കാണാം

Advertisement
1/4

അൽഫോൺസ് പുത്രന്റെ ഹിറ്റ് ചിത്രം പ്രേമത്തിൽ നിവിൻ പോളിയുടെ നായികയായി എത്തി മലയാളികളുടെ മനസ്സിൽ ഒരു വലിയ സ്ഥാനം തന്നെ നേടിയ നടിയാണ് മഡോണ.

2/4

ഇപ്പോൾ വിനോദയാത്രയ്ക്കിടയിൽ തന്റെ അമ്മ പകർത്തിയ ചിത്രങ്ങളുമായി ആണ് താരം എത്തിയിരിക്കുന്നത്.

3/4

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ താരത്തിന് ആരാധകരുണ്ട്

4/4

 തമിഴ്, തെലുഗു സിനിമ രംഗങ്ങളിലും താരം ഏറെ സജീവമാണ്





Read More