PHOTOS

MAdonna Sebastian : ഒരു വിക്ടോറിയൻ രാജ്ഞിയെ പോലെ മഡോണ സെബാസ്റ്റ്യൻ; ചിത്രങ്ങൾ കാണാം

Advertisement
1/4

ഒരു വിക്ടോറിയൻ രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ്  മലയാളികളുടെ പ്രിയ താരം മഡോണ സെബാസ്റ്റ്യൻ. താരത്തിന്റെ ചിത്രങ്ങൾ ഇതിനിടകം തന്നെ  സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടി കഴിഞ്ഞു.

2/4

അൽഫോൺസ് പുത്രന്റെ ഹിറ്റ് ചിത്രം പ്രേമത്തിൽ നിവിൻ പോളിയുടെ നായികയായി എത്തി മലയാളികളുടെ മനസ്സിൽ ഒരു വലിയ സ്ഥാനം തന്നെ നേടിയ നടിയാണ് മഡോണ.

 

3/4

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ താരത്തിന് നിരവധി ആരാധകരുണ്ട്

4/4

 തമിഴ്, തെലുഗു സിനിമ രംഗങ്ങളിലും താരം ഏറെ സജീവമാണ്





Read More