PHOTOS

Madonna Sebastian : ക്രിസ്ത്യൻ മണവാട്ടിയായി അണിഞ്ഞൊരുങ്ങി മഡോണ സെബാസ്റ്റ്യൻ; ചിത്രങ്ങൾ കാണാം

Advertisement
1/4

പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യൻ.

2/4

ആദ്യ സിനിമയ്ക്ക് ശേഷം മഡോണ വിജയ് സേതുപതിയുടെ നായികയായി തമിഴിൽ അഭിനയിച്ചിരുന്നു. 

3/4

പ്രേമത്തിന്റെ തന്നെ തെലുങ്ക് പതിപ്പിലും മഡോണ അഭിനയിച്ചിരുന്നു

4/4

മഡോണയുടെ ഒരു ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

 





Read More