PHOTOS

Madonna Sebastian : സിമ്പിൾ ലുക്കിൽ മിറർ സെല്ഫിയുമായി മഡോണ; ചിത്രങ്ങൾ കാണാം

Advertisement
1/4

അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മഡോണ. ഇപ്പോൾ സിമ്പിൾ ലുക്കിൽ മിറർ സെല്ഫിയുമായി എത്തിയിരിക്കുകയാണ് താരം.

2/4

പ്രേമത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മഡോണ മലയാളികളുടെ മനസ്സിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.

3/4

മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമാണ്.

4/4

കൊമ്പ് വെച്ച സിംഗംഡാ എന്ന ചിത്രത്തിലാണ് മഡോണ അവസാനമായി അഭിനയിച്ചത് 





Read More