PHOTOS

Madonna Sebastian: ബ്ലാക്ക് ഔട്ട്ഫിറ്റിൽ അതിമനോഹരിയായി മഡോണ; ചിത്രങ്ങൾ കാണാം

ികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമം എന്ന ചിത്രത്തിലൂടെയാണ് മഡോണ മലയാളിക...

Advertisement
1/6

പ്രേമത്തിലെ പ്രകടനം ശ്രദ്ധേയമായെങ്കിലും പിന്നീട് മലയാളത്തിൽ മഡോണയെ തേടി മികച്ച കഥാപാത്രങ്ങൾ എത്തിയില്ല.

 

2/6

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലും മഡോണ അഭിനയിച്ചു കഴിഞ്ഞു. 

 

3/6

തമിഴിലും തെലുങ്കിലുമായി നിരവധി അവസരങ്ങളാണ് ഇന്ന് മഡോണയെ തേടി എത്തുന്നത്. 

 

4/6

അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയിൽ മഡോണ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 

 

5/6

അഭിനേത്രി എന്നതിലുപരി മികച്ച ​ഗായിക കൂടിയാണ് മഡോണ.

 

6/6

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മഡോണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേ​ഗം വൈറലാകാറുണ്ട്. 





Read More