PHOTOS

Madonna Sebastian: സ്റ്റണ്ണിംഗ് ബ്ലാക്കിൽ സുന്ദരിയായി മഡോണ; പുത്തൻ ചിത്രങ്ങൾ കാണാം

ളികളുടെ മനസിൽ ഇടംനേടിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. ചിത്രത്തിൽ സെലിൻ എന്ന കഥാപാത്രത്തെയാണ് മഡോണ...

Advertisement
1/6

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മഡോണ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

 

2/6

ഇന്ന് തമിഴിലും തെലുങ്കിലും തിളങ്ങുകയാണ് മഡോണ.

 

3/6

വിജയ് ചിത്രം ലിയോയിൽ മഡോണ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

 

4/6

എലിസ ദാസ് എന്ന കഥാപാത്രത്തെ മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു.

 

5/6

അഭിനേത്രി എന്നതിലുപരിയായി മികച്ച നടി കൂടിയാണ് മഡോണ.

 

6/6

സോഷ്യൽ മീഡിയയിൽ മഡോണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 





Read More