PHOTOS

Maamannan Movie: മാമന്നൻ ടീം ഒന്നിച്ചപ്പോൾ; കാണാം ചിത്രങ്ങൾ

റെ ഭാ​ഗമായി സംവിധായകൻ മാരി സെൽവരാജ്, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് വടിവേലു എന്നിവർ ഒന്നിച്ചപ്പോഴുള്ള ചിത്രമാണ് കീർത്തി സുരേഷ് സോഷ്യ...

Advertisement
1/5

ഫഹദ് ഫാസിലും മാമന്നനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2/5

വടിവേലുവിന്റെ ​ഗംഭീര തിരിച്ചുവരവ് കൂടിയാകും മാമന്നൻ.

3/5

സംവിധായകൻ മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

4/5

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

5/5

റെഡ് ജയിന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.





Read More