PHOTOS

Lucky Zodiac Signs: വാലന്റൈൻസ് ഡേയ്ക്ക് ശേഷം ഈ 5 രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം വളരെ പ്രധാനമാണ്, ഈ സ്ഥാനങ്ങളുടെ മാറ്റങ്ങളും വലിയ സ്വാധീനം ചെലുത്തും. ശുക്രന്റെ സംക്രമം കാരണം ചില രാശിക്കാ...

Advertisement
1/6

ഫെബ്രുവരി 15 ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും അത് മാർച്ച് 12 വരെ തുടരും. ശുക്രന്റെ ഈ സംക്രമം ചില രാശികൾക്ക് വൻ ഗുണങ്ങൾ നൽകും.  ഈ സമയം ചിലർക്ക് ഭാഗ്യം വർദ്ധിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.   ആ രാശികൾ എത്തിക്കെയാണെന്ന് നമുക്ക് നോക്കാം... 

2/6
ഇടവം
ഇടവം

ഇടവം (Taurus):  ഈ സമയം ഇടവ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. സ്നേഹം വർദ്ധിക്കും. നിങ്ങൾ വിവാഹിതനാണെങ്കിൽ കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. കരിയറിന് മികച്ച സമയം കൂടിയാണിത്.

3/6
ചിങ്ങം
ചിങ്ങം

ചിങ്ങം (Leo): ഈ കാലയളവിൽ ചിങ്ങം രാശിക്കാർക്ക് നിക്ഷേപത്തിൽ നല്ല വരുമാനം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മതപരമായ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും.

4/6
കന്നി
കന്നി

കന്നി (Virgo):  കന്നി രാശിക്കാർക്കും ഈ സമയം നല്ലതാണ്. അവിവാഹിതർക്ക് വിവാഹാലോചനകൾ വരാം. പ്രണയ ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും.

5/6
കുംഭം
കുംഭം

കുംഭം (Aquarius):  ഈ കാലയളവിൽ കുംഭ രാശിക്കാർക്ക് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാം. കുടുംബജീവിതവും നല്ലതായിരിക്കും. പുതിയ പരിപാടിയിൽ പങ്കെചേരാം.

 

6/6
മീനം
മീനം

മീനം (Pisces):  ഈ കാലയളവിൽ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ്സ് വ്യാപിക്കും ഒപ്പം പുരോഗതിയുമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)





Read More