PHOTOS

Lionel Messi: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്; ഇന്റര്‍ മയാമിയില്‍ ബാലണ്‍ ദി'ഓറുമായി മെസി

ം മറഡോണയ്ക്കും ഒപ്പമോ അതിനേക്കാൾ മുകളിലോ ആണ് ഇന്ന് ലയണൽ മെസിയുടെ സ്ഥാനം. യൂറോപ്പിനോട് വിട പറഞ്ഞ് മെസി അടുത്തിടെ എംഎൽഎസിലേയ്ക്ക് ച...

Advertisement
1/7

ചരിത്രത്തിൽ എട്ട് തവണ ബാലണ്‍ ദി'ഓര്‍ നേടുന്ന ആദ്യ താരമാണ് മെസി.

 

2/7

2009ല്‍ ബാഴ്‌സലോണയ്ക്ക് ഒപ്പം ആരംഭിച്ചതാണ് മെസിയുടെ ബാലണ്‍ ദി'ഓര്‍ യാത്ര. 

 

3/7

തുടര്‍ച്ചയായി 2012 വരെ മെസി മാത്രമാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്. 

 

4/7

2015ലും 2019ലും 2021ലും മെസി ബാലണ്‍ ദി'ഓര്‍ സ്വന്തമാക്കി. 

 

5/7

ബാലണ്‍ ദി'ഓര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് മെസി. 

 

6/7

മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം പുരസ്‌കാരം സ്വന്തമാക്കിയ താരവും മെസിയാണ്. 

 

7/7

ലോകകപ്പ് എന്ന സ്വപ്‌നം മെസി ഖത്തറില്‍ സാക്ഷാത്കരിച്ചിരുന്നു.





Read More