PHOTOS

Keerthy Suresh: കൊൽക്കത്ത ഡയറീസ്; ക്യൂട്ട് ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ിയ നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വസ്ത്രധാരണം കൊണ്ടുമെല്ലാം സോഷ്...

Advertisement
1/7

പൈലറ്റ്‌സ്, അച്ഛനെയാണ് എനിക്ക് ഇഷ്ടം തുടങ്ങിയ സിനിമകളിൽ കീർത്തി ചെറിയ വേഷങ്ങൾ ചെയ്തു. 

2/7

ദിലീപ് നായകനായ കുബേരനിൽ കീർത്തി മുഴുനീള ചൈൽഡ് ആർട്ടിസ്റ്റായി വേഷമിട്ടു. 

3/7

പതിനൊന്ന് വർഷത്തിന് ശേഷം ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിൽ നായികയായി അഭിനയിച്ചു.

4/7

സന്താനഗോപാലം, ഗൃഹനാഥൻ, കൃഷ്ണകൃപാസാഗരം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.

5/7

ടൊവിനോ തോമസ് നായകനായ വാശി എന്ന ചിത്രത്തിലാണ് മലയാളത്തിൽ കീർത്തി അവസാനമായി അഭിനയിച്ചത്. 

6/7

സിനിമാ തിരക്കുകൾക്കിടയിലും ഏറ്റവും പുതിയ ഫാഷൻ രീതികൾ പിന്തുടരാൻ കീർത്തി ശ്രദ്ധിക്കാറുണ്ട്. 

7/7

സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.





Read More