PHOTOS

Sunny Leone: കിടിലൻ ഔട്ട്ഫിറ്റിൽ തിളങ്ങി സണ്ണി ലിയോണി; ചിത്രങ്ങൾ വൈറൽ

ബോളിവുഡിലെ മിന്നും താരങ്ങളിലൊരാളാണ് സണ്ണി ലിയോണി. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി.

 

...
Advertisement
1/7

നീലച്ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോണി സിനിമയിലെത്തുന്നത്.

 

2/7

ജിസം 2 എന്ന ചിത്രത്തിലൂടെ സണ്ണി ലിയോണി 2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി.

 

3/7

മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഐറ്റം സോംഗിലും സണ്ണി പ്രത്യക്ഷപ്പെട്ടിരുന്നു.

 

4/7

മോഹ മുന്തിരി വാറ്റിയ രാവ് എന്ന് തുടങ്ങുന്ന ​ഗാനത്തിലാണ് സണ്ണി നിറഞ്ഞാടിയത്. 

 

5/7

സാമൂഹികപ്രവര്‍ത്തന രംഗത്തും സജീവമാണ് സണ്ണി ലിയോണി.

 

6/7

സോഷ്യൽ മീഡിയയിലും താരമാണ് സണ്ണി.

 

7/7

സണ്ണി ലിയോണി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേ​ഗം വൈറലാകാറുണ്ട്. 





Read More