PHOTOS

Sshivada: പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ശിവദ; ക്യൂട്ട് സ്മൈലെന്ന് ആരാധക‍‍ർ

ികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദ. ശ്രീലേഖ എന്നാണ് താര...

Advertisement
1/6

1986 ഏപ്രിൽ 23ന് തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ശിവദയുടെ ജനനം. 

 

2/6

താരത്തിന് അഞ്ച് വയസുള്ളപ്പോൾ കുടുംബം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ അങ്കമാലിയിലേക്ക് താമസം മാറ്റി. 

 

3/6

അരങ്ങേറ്റ ചിത്രത്തിന് ശേഷം ശിവദ ഏറെക്കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു. 

 

4/6

'ലിവിംഗ് ടു ഗെദർ' എന്ന ചിത്രത്തിൽ നായികയായാണ് ശിവദ തിരിച്ചുവന്നത്.

 

5/6

കേരള കഫേ, പതിനൊന്നിൽ വ്യാഴം, സുസുസുധി വാത്മീകം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 

 

6/6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് ശിവദ.





Read More