PHOTOS

Kriti Sanon Stylish look: കോളേജ് ഗേള്‍ ലുക്കില്‍ കൃതി സനോന്‍, വൈറ്റ് ഡ്രസില്‍ മനോഹരിയായി താരം

താരമാണ് കൃതി സനോന്‍. താരത്തിന്‍റെ സ്റ്റൈല്‍, വൈവിധ്യമാർന്ന സാരി ലുക്കുകൾ എ...

Advertisement
1/5

കൃതി സനോന്‍ ഫാഷന്‍ ലോകത്ത് അറിയപ്പെടുന്ന താരമാണ്. ഫാഷൻ ലോകത്ത് വാഴുന്ന താരം വ്യത്യസ്ത വേഷവിധാനങ്ങളില്‍ സുന്ദരിയായി കാണപ്പെടുന്നു. 

2/5

അടുത്തിടെ ബിഗ് ബോസ് 17ന്‍റെ സെറ്റിൽ കൃതിയെ കണ്ടിരുന്നു. സ്‌റ്റൈലിഷ് വൈറ്റ് ഡ്രസ് അണിഞ്ഞാണ് താരം എത്തിയത്.  

3/5

ബോളിവുഡ് നടി കൃതി സനോൻ തന്‍റെ ലുക്കിൽ ശ്രദ്ധാകേന്ദ്രമായി തുടരുന്നു. കൃതിയുടെ ഫിറ്റ്‌നസും സൗന്ദര്യവും ആളുകൾക്ക് വളരെ ഇഷ്ടമാണ്.

4/5

മികച്ച അഭിനയവും ക്യൂട്ട് ലുക്കും കൊണ്ട് നടി കൃതി സനോൻ ആരാധകര്‍ക്ക് /പ്രിയപ്പെട്ട താരമായി നിലകൊള്ളുന്നു

5/5

കൃതി സനോൻ ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. ഏത് വേഷവും താരത്തിന് ഇണങ്ങും. എന്നാല്‍, സാരിയണിഞ്ഞുള്ള  താരത്തിന്‍റെ ലുക്ക് അതൊന്നു വേറെ തന്നെയാണ്....   





Read More