PHOTOS

Kriti Sanon: സ്മാർട്ട് ആൻഡ് കൂൾ ലുക്കിൽ കൃതി സനോൺ- ചിത്രങ്ങൾ

Kriti Sanon: കോ-ഓർഡ് സെറ്റും ജാക്കറ്റും ധരിച്ച ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

 

...
Advertisement
1/6

സ്ട്രിപ്പ്ഡ് റെഡ് കോ-ഓർഡ് സെറ്റാണ് കൃതി സനോൺ ധരിച്ചിരിക്കുന്നത്.

2/6

ഹൈ ചിക്ക് ബൺ ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.

3/6

സിംപിൾ മേക്കപ്പാണ് താരം ഉപയോ​ഗിച്ചിരിക്കുന്നത്.

4/6

'തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.

5/6

'തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ' എന്ന ചിത്രത്തിൽ ഷാഹിദ് കപൂറാണ് നായകനായി എത്തുന്നത്.

 

6/6

​ഗോൾഡൻ ഇയർ റിം​ഗാണ് താരം ആക്സസറീസായി തിരഞ്ഞെടുത്തത്.





Read More