PHOTOS

Kriti Sanon: വിൻറർ ലുക്കിൽ കൃതി സനോൺ; ജാക്കറ്റിൻറെ വില കേട്ടാൽ ഞെട്ടും

Kriti Sanon Photos: വിൻറർ ലുക്കിൽ തിളങ്ങി കൃതി സനോൺ

...
Advertisement
1/7

പുതിയ ചിത്രങ്ങളിൽ വിന്റേജ് ഫാഷനാണ് കൃതി സനോൺ പരീക്ഷിച്ചിരിക്കുന്നത്.

2/7

താരത്തിൻറെ ലെതർ ജാക്കറ്റിന് 2,40,000 രൂപയാണ് വില.

3/7

ഫ്ലേഡ് ഡെനിം പാന്റാണ് താരം ധരിച്ചിരിക്കുന്നത്.

4/7

പാൻ്റ്സിന് 56,900 രൂപയാണ് വില.

5/7

ബ്ലാക്ക് ഫോർമൽ സ്നേക്ക് പ്രിൻറ് ക്ലോസ്ഡ് ആങ്കിൾ ലെങ്ത് ഹീൽസാണ് താരം വസ്ത്രത്തിനൊപ്പം ധരിച്ചിരിക്കുന്നത്.

6/7

കൃതി സനോൺ തൻ്റെ വരാനിരിക്കുന്ന ചിത്രമായ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയയുടെ പ്രമോഷൻ്റെ തിരക്കിലാണ്.

7/7

ഷാഹിദ് കപൂറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.





Read More