PHOTOS

Kriti Sanon: പ്രിൻ്റഡ് കോർസെറ്റും കാർഗോ പാൻ്റും... ക്യൂട്ട് ലുക്കിൽ ‌കൃതി സനോൺ

പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് കൃതി സനോൺ.

...
Advertisement
1/5

പർപ്പിൾ പൂക്കളുള്ള ഒരു ഓഫ് ഷോൾഡർ പാസ്റ്റൽ ഗ്രീൻ കോർസെറ്റ് ടോപ്പാണ് കൃതി സനോൺ തിരഞ്ഞെടുത്തത്.

2/5

പർപ്പിൾ പൂക്കളുള്ള ഒരു ഓഫ് ഷോൾഡർ പാസ്റ്റൽ ഗ്രീൻ കോർസെറ്റ് ടോപ്പിനൊപ്പം കാർഗോ പാൻറാണ് താരം ധരിച്ചത്.

3/5

മിനിമൽ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.

4/5

സുകൃതി ഗ്രോവർ സ്റ്റെൽ  ചെയ്ത വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.

5/5

പുതിയ ചിത്രമായ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയയുടെ പ്രമോഷൻ തിരക്കുകളിലാണ് കൃതി സനോൺ.





Read More