PHOTOS

"പ്രശാന്ത് എന്നെ തിരഞ്ഞെടുത്തു, എന്റെ ജീവിതം മാറ്റിമറിച്ചു", കെജിഎഫ് സംവിധായകനെ കുറിച്ച് ശ്രീനിധി ഷെട്ടി

തനിക്ക് അവസരം തന്ന് ജീവിതം മാറ്റിമറിച്ച കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന് നന്ദി പറഞ്ഞ് നടി ശ്രീനിധി ഷെട്ടി.

 

...
Advertisement
1/5
ശ്രീനിധി ഷെട്ടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
ശ്രീനിധി ഷെട്ടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

"നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യുമ്പോൾ, ചിലപ്പോൾ വളരെ അപൂർവ്വമായി മറ്റൊരാളുടെ തീരുമാനവും അങ്ങനെ ചെയ്തേക്കാം... പ്രശാന്ത് എന്നെ തിരഞ്ഞെടുത്തു, എന്റെ ജീവിതം എന്നെന്നേക്കുമായി മാറി, എല്ലാത്തിനും നന്ദി പ്രശാന്ത്" എന്നാണ് ശ്രീനിധി പോസ്റ്റ് ചെയ്തത്.

2/5
കെജിഎഫ് നായിക ശ്രീനിധി ഷെട്ടി
കെജിഎഫ് നായിക ശ്രീനിധി ഷെട്ടി

കെജിഎഫിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ താരമാണ് ശ്രീനിധി ഷെട്ടി.

 

3/5
ശ്രീനിധി രമേശ് ഷെട്ടിയുടെ ജനനം
ശ്രീനിധി രമേശ് ഷെട്ടിയുടെ ജനനം

1992 ഒക്ടോബർ 21 ന് തുളുവ ബണ്ട് കുടുംബത്തിലാണ് ശ്രീനിധി രമേശ് ഷെട്ടിയുടെ ജനനം.

4/5
ശ്രീനിധി മോഡലിങ് ചെയ്തിരുന്നു
ശ്രീനിധി മോഡലിങ് ചെയ്തിരുന്നു

സിനിമയിൽ എത്തും മുൻപ് മോഡലിങ്ങായിരുന്നു ശ്രീനിധിയുടെ മേഖല. 

 

5/5
കോബ്രയിൽ ശ്രീനിധി ഷെട്ടി
കോബ്രയിൽ ശ്രീനിധി ഷെട്ടി

കെജിഎഫ് 2ന് ശേഷം നടൻ വിക്രമിനൊപ്പം 'കോബ്ര' എന്ന തമിഴ് ചിത്രത്തിലും ശ്രീനിധി അഭിനയിക്കുന്നുണ്ട്.

 





Read More