PHOTOS

Srinidhi Shetty: ജസ്റ്റ് ബി കാഷ്വൽ; ശ്രീനിധി ഷെട്ടിയുടെ പുത്തൻ ചിത്രങ്ങൾ

്ള നടിയാണ് ശ്രീനിധി ഷെട്ടി. കെജിഎഫ് എന്ന ചിത്രത്തിലൂടെയാണ് താരം...

Advertisement
1/5

സിനിമയിൽ എത്തും മുൻപ് മോഡലിങ്ങായിരുന്നു ശ്രീനിധിയുടെ മേഖല. 

 

2/5

1992 ഒക്ടോബർ 21 ന് തുളു സംസാരിക്കുന്ന തുളുവ ബണ്ട് കുടുംബത്തിലാണ് ശ്രീനിധി ഷെട്ടി ജനിച്ചത്.

 

3/5

2015 ൽ മണപ്പുറം മിസ്സ് സൗത്ത് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും മിസ് കർണാടക, മിസ് ബ്യൂട്ടിഫുൾ സ്മൈൽ എന്നീ കിരീടങ്ങൾ നേടുകയും ചെയ്തു. 

 

4/5

2016 ൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് മിസ് സൂപ്പർനാഷണൽ മത്സരത്തിൽ ശ്രീനിധി പങ്കെടുത്തു. 

 

5/5

നടൻ വിക്രമിനൊപ്പം തമിഴ് ചിത്രം 'കോബ്ര'യിലും ശ്രീനിധി അഭിനയിച്ചിട്ടുണ്ട്.





Read More