PHOTOS

kerala Police| മലയും കുന്നും കാടും വെറും നിസ്സാരം, കേരളാ പോലീസിന് ഇനി ഗൂർഖയുണ്ട്

Advertisement
1/4
കേരളാ പോലീസിൻറെ പുതിയ ഫോഴ്സ് ഗൂർഖ
കേരളാ പോലീസിൻറെ പുതിയ ഫോഴ്സ് ഗൂർഖ

ദുര്‍ഘടപ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന് സഹായകരമായ  46 പുതിയ പോലീസ് ജീപ്പുകള്‍ ഇനി കേരളാ പോലീസിന്.ഫോഴ്സ് കമ്പനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന  വാഹനങ്ങള്‍ ആണ് വിവിധ സ്റ്റേഷനുകള്‍ക്ക് ലഭ്യമാക്കിയത്.

2/4
കേരളാ പോലീസിൻറെ പുതിയ ഫോഴ്സ് ഗൂർഖയുടെ സവിശേഷതകൾ
 കേരളാ പോലീസിൻറെ പുതിയ ഫോഴ്സ് ഗൂർഖയുടെ സവിശേഷതകൾ

നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകള്‍ക്കാണ്  വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. 

3/4
കേരളാ പോലീസ് ഫോഴ്സ് ഗൂർഖ
 കേരളാ  പോലീസ് ഫോഴ്സ് ഗൂർഖ

പോലീസ് ആസ്ഥാനത്ത് എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന്  വാഹനങ്ങള്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനുകൾക്ക് കെമാറി.

4/4
കേരളാ പോലീസിൻറെ പുതിയ ഫോഴ്സ് ഗൂർഖ
കേരളാ പോലീസിൻറെ പുതിയ ഫോഴ്സ് ഗൂർഖ

സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില





Read More