PHOTOS

Keerthy Suresh: കറുപ്പ് സാരിയിൽ അതിമനോഹരിയായി കീർത്തി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ക്കുള്ള നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ച സംവിധായകനായ സുരേ...

Advertisement
1/5

ദിലീപ് നായകനായ കുബേരനിൽ മുഴുനീള ചൈൽഡ് ആർട്ടിസ്റ്റ് റോളിൽ കീർത്തി അഭിനയിച്ചിരുന്നു. 

2/5

കുബേരന് ശേഷം ഏകദേശം 11 വർഷങ്ങൾക്ക് ശേഷമാണ് കീർത്തി സിനിമയിൽ അഭിനയിക്കുന്നത്. 

3/5

പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് കീർത്തി ആദ്യമായി നായികയായത്.  

4/5

പിന്നീട് ദിലീപിന്റെ നായികയായി റിംഗ് മാസ്റ്റർ എന്ന സിനിമയിലും കീർത്തി അഭിനയിച്ചു. 

5/5

ടൊവിനോയുടെ നായികയായി അഭിനയിച്ച വാശി ആണ് അവസാന മലയാള ചിത്രം.





Read More