PHOTOS

Keerthy Suresh: ലഹങ്കയില്‍ നവവധുവിനെ പോലെ കീര്‍ത്തി; ചിത്രങ്ങള്‍ കാണാം

മാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മ...

Advertisement
1/5

സിനിമയിൽ എത്തും മുമ്പ് ഫാഷൻ ഡിസൈനിം​ഗിനോടായിരുന്നു കീർത്തിയ്ക്ക് താത്പ്പര്യം.

2/5

ലണ്ടനില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങ് പഠനം പൂര്‍ത്തിയാക്കിയ കീ‍ർത്തി ബാലതാരമായാണ് സിനിമയിൽ എത്തിയത്.

3/5

2002ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കുബേരനില്‍ ബാലതാരമായി അഭിനയിച്ചാണ് കീർത്തി അരങ്ങേറ്റം കുറിക്കുന്നത്. 

4/5

കൃഷ്ണ കൃപാസാഗരം, സന്താനഗോപാലം, ഗൃഹനാഥന്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്.

5/5

മോഹന്‍ലാല്‍ നായകനായ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി നായികയായി അരങ്ങേറ്റം കുറിച്ചത്. 





Read More