PHOTOS

Keerthi Suresh: ക്ലിയോപാട്രയെ പോലെ സുന്ദരിയായി കീർത്തി സുരേഷ്; ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കീർത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത...

Advertisement
1/6

2002ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കുബേരനില്‍ ബാലതാരമായി അഭിനയിച്ചാണ് കീർത്തി അരങ്ങേറ്റം കുറിച്ചത്. 

2/6

പൈലറ്റ്സ്, അച്ഛനെയാണ് എനിക്ക് ഇഷ്ടം തുടങ്ങിയ സിനിമകളില്‍ കീർത്തി സുരേഷ്  ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.  

3/6

കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹനാഥന്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിൽ കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. 

4/6

മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി നായികയായി അരങ്ങേറ്റം കുറിച്ചത്. 

5/6

ദിലീപ് നായകനായെത്തിയ റിംഗ് മാസ്റ്ററിലും കീർത്തി നായികയായി. കീർത്തി നായികയാകുന്ന രണ്ടാമത്തെ ചിത്രമായിരുന്നു റിംഗ് മാസ്റ്റർ. 

6/6

മലയാളത്തിൽ നിന്ന് തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കുമെല്ലാം ചേക്കേറിയ കീർത്തി പിന്നി തെന്നിന്ത്യൻ ഭാഷകളിലെ സ്ഥിരം സാന്നിധ്യമായി കീർത്തി മാറി.  





Read More