PHOTOS

Katrina Kaif: രാജകീയ ലുക്കിൽ കത്രീന കൈഫും വിക്കി കൗശലും; ചിത്രങ്ങൾ പങ്കുവച്ച് കത്രീന

Photos: അനന്ത് അംബാനിയും രാധിക മർച്ചൻ്റിന്റെയും പ്രീ വെഡിങ് ചടങ്ങുകളിൽ പങ്കെടുത്ത ചിത്രങ്ങളാണ് ക...

Advertisement
1/7
Katrina Kaif
Katrina Kaif

കത്രീന കൈഫ് ഐവറി കളർ സാരിയാണ് ധരിച്ചത്.

2/7
Katrina Kaif
Katrina Kaif

ഐവറി, ഗോൾഡ് കുർത്തയിലാണ് വിക്കി കൗശൽ എത്തിയത്.

3/7
Katrina Kaif
Katrina Kaif

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും പ്രീ വെഡിങ് ആ​ഘോഷങ്ങളിൽ നിന്നുള്ളി ചിത്രങ്ങളാണ് കത്രീന കൈഫ് പങ്കുവച്ചത്.

4/7
Katrina Kaif
Katrina Kaif

ഭ‍ർത്താവ് വിക്കി കൗശലിനൊപ്പമാണ് കത്രീന കൈഫ് എത്തിയത്.

5/7
Katrina Kaif
Katrina Kaif

ഇരുവരും പരമ്പരാ​ഗത വസ്ത്രത്തിൽ രാജകീയ ലുക്കിലാണ് എത്തിയത്.

6/7
Katrina Kaif
Katrina Kaif

വിവാഹിതരാകാൻ പോകുന്ന അനന്ത് അംബാനിക്കും രാധിക മർച്ചൻ്റിനും കത്രീന കൈഫ് ആശംസകൾ നേർന്നു.

7/7
Katrina Kaif
Katrina Kaif

അംബാനി കുടുംബത്തിന്റെ ആതിഥ്യ മര്യാദയെ പ്രശംസിക്കുന്ന കുറിപ്പും താരം ചിത്രത്തിനൊപ്പം പങ്കുവച്ചു.





Read More