PHOTOS

Kareena Kapoor & Saif Ali Khan: എൻഎംഎസിസി ലോഞ്ചിൽ തിളങ്ങി കരീനയും സെയ്ഫ് അലി ഖാനും

ധകരുള്ള താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇവരുടെ മക്കൾക്കും വലിയ രീതിയിലുള്ള മാധ്യമ ശ്രദ്ധ ലഭിക്കുന്നുണ്ട്. എന്നാൽ മക്കളെ അത...

Advertisement
1/7

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

 

2/7

നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ (എൻഎംഎസിസി) ലോഞ്ചിൽ അതിഥികളായെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് കരീന പങ്കുവെച്ചിരിക്കുന്നത്. 

 

3/7

ഒറ്റയ്ക്കുള്ളതും സെയ്ഫുമൊത്തും ഉള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

4/7

ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. 

 

5/7

രണ്ട് ​ദിവസം നീണ്ടു നിന്ന പരിപാടിയിൽ ഇന്ത്യൻ സിനിമയിൽ നിന്ന് മാത്രമല്ല ഹോളിവുഡിൽ നിന്നും നിരവധി താരങ്ങൾ അതിഥികളായി എത്തിയിരുന്നു.

 

6/7

മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിലാണ് പരിപാടി നടന്നത്.

 

7/7

ദുൽഖർ സൽമാൻ, ഭാര്യ അമാൽ, രശ്മിക മന്ദാന, തമന്ന, ഹൻസിക തുടങ്ങി നിരവധി പേർ തെന്നിന്ത്യൻ സിനിമ മേഖലയിൽ നിന്നുണ്ടായിരുന്നു. 





Read More